#campus | ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു

#campus | ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു
Dec 25, 2024 12:50 PM | By VIPIN P V

ചെന്നൈ: ( www.truevisionnews.com ) ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു.

ഇന്നലെ രാത്രി ക്യാമ്പസിനുള്ളിൽ വെച്ചാണ് സംഭവമുണ്ടായത്. പെൺകുട്ടി സീനിയർ ആയ സുഹൃത്തിനൊപ്പം പള്ളിയിൽ നിന്ന് ക്യാമ്പസിലേക്ക് തിരിച്ചെത്തിയപ്പോഴാണ് സംഭവമുണ്ടായത്.

രണ്ട് പേർ എത്തി സുഹൃത്തിനെ മർദിച്ച് അവശനാക്കി, തുടർന്ന് പെൺകുട്ടിയെ കുട്ടിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി ബലാത്സഗം ചെയ്തു.

രണ്ടാം വർഷ വിദ്യാർത്ഥിനി ആണ്‌ അതിക്രമത്തിന് ഇരയായത്.

കോട്ടൂർപുരം പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.

#student #raped #campus

Next TV

Related Stories
#constabledeath | ദുരൂഹത, പൊലീസുകാരിയും യുവാവും തടാകത്തിൽ മരിച്ച നിലയിൽ; എസ്ഐയുടെ പഴ്സും ഫോണും തടാകകരയിൽ

Dec 26, 2024 12:22 PM

#constabledeath | ദുരൂഹത, പൊലീസുകാരിയും യുവാവും തടാകത്തിൽ മരിച്ച നിലയിൽ; എസ്ഐയുടെ പഴ്സും ഫോണും തടാകകരയിൽ

ഇരുവരും തടാകത്തിൽ ചാടി മരിച്ചെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു എസ്ഐയെ കാണാനില്ല. ഇയാള്‍ക്കായി തെരച്ചിൽ...

Read More >>
 #MTVasudevanNair | 'എം.ടിയുടെ വിയോഗത്തോടെ സാഹിത്യലോകം ദരിദ്രമായി'; അനുശോചനം അറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു

Dec 26, 2024 11:49 AM

#MTVasudevanNair | 'എം.ടിയുടെ വിയോഗത്തോടെ സാഹിത്യലോകം ദരിദ്രമായി'; അനുശോചനം അറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു

ഗ്രാമീണ ഇന്ത്യ അദ്ദേഹത്തിന്റെ രചനകളില്‍ സജീവമായി. പ്രധാന സാഹിത്യ അവാര്‍ഡുകള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. സിനിമ മേഖലയ്ക്ക് വിലപ്പെട്ട...

Read More >>
#murder | ഭക്ഷണം വിളമ്പാൻ വൈകി; ഭാര്യയെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് തള്ളിയിട്ട് ഭർത്താവ്

Dec 26, 2024 10:33 AM

#murder | ഭക്ഷണം വിളമ്പാൻ വൈകി; ഭാര്യയെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് തള്ളിയിട്ട് ഭർത്താവ്

എന്നാൽ മൊബൈൽ ഫോണിൽ മുഴുകിയിരുന്നതിനാൽ ഭാര്യ ഭക്ഷണം നൽകാൻ...

Read More >>
#death | ഭാര്യയെ പരിചരിക്കുന്നതിനായി സ്വയം വിരമിച്ചു; യാത്രയയപ്പ് പാർട്ടിക്കിടെ ഭാര്യ കുഴഞ്ഞുവീണു മരിച്ചു

Dec 26, 2024 08:47 AM

#death | ഭാര്യയെ പരിചരിക്കുന്നതിനായി സ്വയം വിരമിച്ചു; യാത്രയയപ്പ് പാർട്ടിക്കിടെ ഭാര്യ കുഴഞ്ഞുവീണു മരിച്ചു

ഇതിനിടെ ദേവേന്ദ്ര സാൻഡലിന്റെ സഹപ്രവർത്തകരോട് ചിരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്ന ദീപിക കുഴഞ്ഞു...

Read More >>
#Mtvasudevanair | വിടവാങ്ങിയത്  കലയുടെ യഥാർത്ഥ സൂക്ഷിപ്പുകാരൻ -പ്രിയങ്ക ഗാന്ധി

Dec 26, 2024 07:04 AM

#Mtvasudevanair | വിടവാങ്ങിയത് കലയുടെ യഥാർത്ഥ സൂക്ഷിപ്പുകാരൻ -പ്രിയങ്ക ഗാന്ധി

എം.ടി വാസുദേവൻ നായരെ അനുസ്മരിച്ച് എം.പി പ്രിയങ്ക...

Read More >>
Top Stories